E-content

Introduction 

ഏഴാം ക്ലാസ്സിലെ മലയാളം കേരള പാഠാവലിയിൽ ഗാനം കേട്ട നേരം എന്ന ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ചെറിയൊരു ഭാഗമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.മലയാള സാഹിത്യത്തിൽ പ്രാചീന കവിത്രയത്തിൽ പെട്ട കവിയാണ് ചെറുശ്ശേരി അദ്ദേഹo മലയാളസാഹിത്യത്തിന് നൽകിയ സംഭവനയാണ് കൃഷ്ണഗാഥ.

Objectives 

1. പ്രാചീന കവിത്രയങ്ങളെ പരിചപ്പെടുത്തുക.

2.വൃത്തങ്ങളെയും പ്രാസങ്ങളെയും കുറിച്ചുള്ള ധാരണ നൽകുക.

3. കൃഷ്ണഗാഥയെ കുറിച്ചുള്ള  അറിവ് നൽകുക.

4.  കൃഷ്ണഗാഥയിൽ ഉപയോഗിച്ചിരിക്കുന്ന മഞ്ജരി വൃത്തത്തെയും ദ്വീതിയാക്ഷരപ്രാസത്തെയും കുറിച്ച് പൊതു ധാരണ വളർത്തുക.

Subject mapping 

Video 1- https://youtu.be/ciogREr0RpU?si=pnYg9NRU5QQDj4Fo

Video-2 - https://youtu.be/fM-PSlakjV8?si=pz0mRysRli8bZ7Wa

Video-3 - https://youtu.be/PVGpLliCdtY?si=X0O6w8VmlLerIdR4

Assignment -1 (google form)

https://docs.google.com/forms/d/11JOuSTYC0RngZWiyiad7cp8J_rW7vIDZWdx9YBCwOMI/edit

Assignment -2 (Reference)

https://youtu.be/3b2xoTLi2Gc?si=YdTs5o3ZNBMVS3Pf

https://samagra.kite.kerala.gov.in/#/home/page


Comments

Popular posts from this blog