Posts

E-content

Introduction  ഏഴാം ക്ലാസ്സിലെ മലയാളം കേരള പാഠാവലിയിൽ ഗാനം കേട്ട നേരം എന്ന ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിലെ ചെറിയൊരു ഭാഗമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.മലയാള സാഹിത്യത്തിൽ പ്രാചീന കവിത്രയത്തിൽ പെട്ട കവിയാണ് ചെറുശ്ശേരി അദ്ദേഹo മലയാളസാഹിത്യത്തിന് നൽകിയ സംഭവനയാണ് കൃഷ്ണഗാഥ. Objectives  1. പ്രാചീന കവിത്രയങ്ങളെ പരിചപ്പെടുത്തുക. 2.വൃത്തങ്ങളെയും പ്രാസങ്ങളെയും കുറിച്ചുള്ള ധാരണ നൽകുക. 3. കൃഷ്ണഗാഥയെ കുറിച്ചുള്ള  അറിവ് നൽകുക. 4.  കൃഷ്ണഗാഥയിൽ ഉപയോഗിച്ചിരിക്കുന്ന മഞ്ജരി വൃത്തത്തെയും ദ്വീതിയാക്ഷരപ്രാസത്തെയും കുറിച്ച് പൊതു ധാരണ വളർത്തുക. Subject mapping  Video 1-  https://youtu.be/ciogREr0RpU?si=pnYg9NRU5QQDj4Fo Video-2 -  https://youtu.be/fM-PSlakjV8?si=pz0mRysRli8bZ7Wa Video-3 -  https://youtu.be/PVGpLliCdtY?si=X0O6w8VmlLerIdR4 Assignment -1 (google form) https://docs.google.com/forms/d/11JOuSTYC0RngZWiyiad7cp8J_rW7vIDZWdx9YBCwOMI/edit Assignment -2 (Reference) https://youtu.be/3b2xoTLi2Gc?si=YdTs5o3ZNBMVS3Pf https://samagra.kite.kerala.gov.in/#/home/page

Podcast video -ഉള്ളൂർ എസ്. പരമേശ്വരയ്യർ

https://youtu.be/K8bunt0s0vQ?si=_Koom3UiAaKgy63T

Audio podcast-കവിത മഞ്ഞുതുള്ളി

Audio podcast-കവിത മഞ്ഞുതുള്ളി (ഉള്ളൂർ എസ്. പരമേശ്വരയ്യർ    https://youtu.be/JtRSFl-R4zU?si=MZDIx6zxp3jivcZ4

ഡിജിറ്റൽ ചാർട്ട് -പദവും അർത്ഥവും

കേരളപാഠാവലി ക്ലാസ്സ് 6 പാഠഭാഗം മഞ്ഞുതുള്ളി (കവിത) ഉള്ളൂർ എസ് പരമേശ്വരയ്യർ  https://youtube.com/shorts/e_7av1yeOls?si=v4d9P6lZ8Z2DGp91

ഡിജിറ്റൽ ടെക്സ്റ്റ്‌ ബുക്ക്‌

https://youtu.be/tXftUfTn_Ws?si=k-18kGjwW68g6DnN

മൈക്രോ ഗ്രീൻസ്

Image